മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്.

0

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മന്ത്രിമാരായ വിഎസ് സുനില്‍കുമാറിന്റെയും എ സി മൊയ്തീന്റെയും ഇപി ജയരാജന്റെയും ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു.  കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!