ഏകദിന ശില്‍പ്പശാലയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു

0

വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കബനി ഓഡിറ്റോറിയത്തില്‍ വനിതകള്‍ക്കായി ഏകദിന ശില്‍പ്പശാലയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്തി രാജന്‍ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍ മോന്‍, സണ്ണി തോമസ്, അജിത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!