പനമരം കൊറ്റില്ലം നാശത്തിന്‍റെ വക്കില്‍

0

പനമരം കൊറ്റില്ലം നാശത്തിന്റെ വക്കില്‍ ഒരോ വര്‍ഷം കഴിയുമ്പോഴും തുരുത്തിന്റെ വിസ്തൃ കുറഞ്ഞു കൊിരിക്കുകയാണ്. പ്രജനനത്തിനായി വിദേശ കൊക്കുകള്‍ ഉള്‍പ്പെടെയുള്ളവയാണ് എത്തുന്നത്. വലിയ മുളങ്കൂട്ടങ്ങളിലാണ് കൊക്കുകള്‍ താമസം തുടങ്ങുന്നതും പ്രജനനം നടത്തുന്നതും. തുരുത്തില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താിയെത്തിയ സൈബീരിയന്‍ കൊക്കുകളടക്കമു്.. കൊറ്റില്ലം പക്ഷി നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ്. എന്നാല്‍ ഇന്ന് കൊറ്റില്ലം നാശത്തിലേക്കാണ് പോകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു..

Leave A Reply

Your email address will not be published.

error: Content is protected !!