എ.ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.വി.ഭാസ്‌കരന്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.നിലവില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് എ.ഷാജഹാന്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.