ഏകദിന ഉപവാസം സംഘടിപ്പിച്ചു
വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍ഗ്രസ് വാളാട് മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്‍പില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. മുന്‍ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു