ഡൈനാമിക്ക് മക്കിയാട് ജേതാക്കള്‍

0

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 -ന്റെ ഭാഗമായി തേറ്റമല മിറക്കിള്‍ യൂത്ത് ക്ലബ്ബ് കോര്‍ട്ടില്‍ നടന്ന ബാഡ്മിന്റണ്‍ മത്സരത്തില്‍ ഡൈനാമിക്ക് യൂത്ത് ക്ലബ്ബ് മക്കിയാടിന് വേണ്ടി ജോമോന്‍ പിഎം,ജോബിന്‍ തോമസ് എന്നിവര്‍ ഡബിള്‍സ് ഇനത്തിലും ജോബിന്‍ തോമസ് സിംഗിള്‍സ് ഇനത്തിലും ജേതാക്കളായി. 8-ാം വാര്‍ഡ് മെമ്പര്‍ ആന്‍സി ജോയിയുടെ അധ്യക്ഷതയില്‍ 7ാം വാര്‍ഡ് മെമ്പര്‍ ആര്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മിറക്കിള്‍ ക്ലബ്ബ് പ്രസിഡന്റ്, കെ.യു ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!