ഊരുണര്‍ത്തല്‍ 2019

0

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ശ്രേയസ്സ് ബത്തേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഊരുണര്‍ത്തല്‍ 2019 എന്ന പേരില്‍ പ്രളയബാധിതരായ കുട്ടികള്‍ക്കുള്ള കിറ്റ് വിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി സെന്റ്ജോസഫ് ഓഡിറ്റോറിയത്തില്‍ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി നസീമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഫാ. ഫിലിപ്പ് അധ്യക്ഷനായിരുന്നു. കെ. കെ പ്രജിത്ത്, സിസ്റ്റര്‍ ബിജി ജോസ്, ഫാ. ബെന്നി, ശ്രീല മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!