പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പേര്യ പനന്തറ പുഴയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടിമൂല ആറോല ചാലില്‍ പുത്തന്‍പുര കോളനിയിലെ മുകുന്ദ(30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വാളാട് നിന്നുള്ള റസ്‌ക്യൂടീം അംഗങ്ങളാണ്ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്