കോവിഡ്: മരണങ്ങള്‍ വര്‍ദ്ധിച്ചേക്കും; ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി

0

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്ന്  മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ  രോഗവ്യാപനവും, മരണസംഖ്യയും ഉയരാനിടയുണ്ട്. സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ക്ക് പോലും ക്ഷാമം നേരിട്ടേക്കാം.  ഇതുവരെ കേരളം രോഗത്തോട് പൊരുതി നിന്നുവെന്നും മന്ത്രി. കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാവാതെ സൂക്ഷിക്കണം.ജനങ്ങളുടെ എല്ലാം സഹകരണവും ജാഗ്രതയും രോഗവ്യാപനം തടയുന്നതില്‍ ഉണ്ടാവണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!