എം.ജി.സി ചാരിറ്റബിള്‍ ഫൗഷേന്റെ ജില്ലാതല ഉദ്ഘാടനവും സൗജന്യ വീല്‍ ചെയര്‍ വിതരണവും നവംബര്‍ 5 വൈകുന്നേരം പനമരം ഗവ. എല്‍പി സ്‌കൂളില്‍ വെച്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ വയനാട് ജില്ലാ കലക്ട്ടര്‍ പങ്കെടുക്കുമെന്നും അറിയിച്ചു. രൂപം കൊിട്ട് 25 വര്‍ഷമെ ആയിട്ടുള്ളുവെങ്കിലും കേരളത്തില്‍ പലജില്ലകളിലും എം.ജി.സി ഫൗേഷന്റെ ചെറിയ പരിധിക്കുള്ളില്‍ നിന്നുകൊ് നിരവധി സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിട്ടുന്നെും ഇവര്‍ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായ് വിവിധ മത്സര പരിപാടികളും ഫൗാേഷന്‍ നടത്തുന്നു്. വാര്‍ത്താ സമ്മേളനത്തല്‍ എം.ജി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ധനേഷ്, ജില്ലാ സെക്രട്ടറി വി.ടി. സുഗതന്‍, സ്റ്റേറ്റ് സെക്രട്ടറി സൂരജ് കര്‍ത്ത തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.