ലഹരി മുക്ത യുവത, വര്‍ഗ്ഗീയ മുക്ത ജനത എന്ന സന്ദേശവുമായി നടന്നകൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. വഴിമധ്യേ മന്ത്രി ശ്രീ.കടകംപളളി സുരേന്ദ്രന്‍ മതസൗഹാര്‍ദ്ദകവിത ആലപിച്ച് കൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: രാജേന്ദ്രപസാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇസ്മായില്‍, വൈസ് പ്രസിഡന്റ് റഹിയാനത്ത് ബഷീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീംകടവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, സി.രവീന്ദ്രന്‍, വി.പി യൂസഫ്, സഹദേവന്‍ പിടി അഷ്‌റഫ് ,ക്ലബ്ബ് പ്രസിഡന്റ് പി.എ യൂസഫ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ റഷീദ് താഴത്തേരി എന്നിവരും സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.