കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടം. കല്‍പ്പറ്റയില്‍ നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടിയില്‍ നിന്ന് വരുന്ന കാറുമാണ് മടക്കിമലയില്‍ കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.