വയനാട് ടൂറിസം അസോസിയേഷന്‍ വൈത്തിരി താലൂക്ക് കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ടൂറിസം മേഖലക്ക് ബാധിച്ചിരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് യോഗം ചേര്‍ന്നത്.വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ഡബ്‌ള്യു ടി എ ജില്ലാ പ്രസിഡന്റ് അലി ബ്രാന്‍ ഉദ്ഘാടനം ചെയ്തു, വൈത്തിരി ഏരിയ പ്രസിഡന്റ് കെ പി സൈദലവി അധ്യക്ഷനായിരുന്നു. സെക്രട്ടറി ആസാദ്, നിസാര്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.