നാളെ അവധി

0

വയനാട്ടില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(13.8) അവധി . യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല. വെള്ളക്കെട്ടുകള്‍ ഒഴിവാകാത്തതുകൊണ്ടാണ് അവധി പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!