ഒന്നരവയസുകാരിയെ കാണാതായി തെരച്ചില്‍ തുടരുന്നു

0

പനമരം മാത്തൂര്‍ പരിയാരം ആദിവാസി കോളനിയിലെ ഒന്നരവയസുകാരിയെ കാണാതായി. പനമരം പൊയില്‍ നായ്ക്കകോളനിയിലെ ബാബു-മിനി ദമ്പതികളുടെ മകള്‍ ദേവകിയെയാണ് കാണാതായത്. പിഎംസിടി,സിഎച്ച് റസ്‌ക്യൂ സംഘം, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവര്‍ തെരച്ചില്‍ തുടരുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!