പെന്‍ഷന്‍: മസ്റ്ററിംങ് നടത്തണം
കേരള അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോര്‍ഡ് കോഴിക്കോട് ഓഫീസിനു കീഴില്‍ വരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ കേരള കൈതൊഴിലാളി, വിദഗ്ധ തൊഴിലാളി, കേരള ബാര്‍ബര്‍-ബ്യുട്ടീഷ്യന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി, കേരള ക്ഷേത്രജീവനക്കാര്‍, കേരള പാചക തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി അഗസ്ത് 20 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഇതിനായി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം.