ബസ്സില്‍ നിന്ന് തെറിച്ച് വീണ് മദ്ധ്യവയസ്‌ക്കയ്ക്ക് പരിക്ക്

0

കെ.എസ്.ആര്‍.ടി.സി.ബസ്സിന്റെ ഡോര്‍ തുറന്ന് തെറിച്ച് വീണ് മദ്ധ്യവയസ്‌ക്കയ്ക്ക് പരിക്ക്.തവിഞ്ഞാല്‍ 44 മക്കോല ലീലാ കൃഷണന്‍ (54) ആണ് പരിക്കേറ്റത്.ഇന്ന് രാവിലെ 9.30തോടെ തവിഞ്ഞാല്‍ 44 ലായിരുന്നു സംഭവം. പരിക്കേറ്റ ലീലയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!