പനമരത്ത് കാട്ടാനകൂട്ടമിറങ്ങി ജനങ്ങള്‍ ഭീതിയില്‍

0

പനമരം നെല്ലിയമ്പത്ത് ഇഷ്ടിക കളത്തിനടുത്ത് കാട്ടാനകൂട്ടമിറങ്ങി ജനങ്ങള്‍ ഭീതിയില്‍. ഇന്ന് കാലത്താണ് ഇഷ്ടിക കളത്തിനടുത്ത് 6 ആനകളുടെ കൂട്ടം ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി വിതച്ചത്.വനപാലകരും നാട്ടുകാരും പ്രദേശത്ത് കേന്ദ്രീകരിച്ച് കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം തുടരുകയാണ്.കഴിഞ്ഞയാഴ്ച്ച നീര്‍വാരത്ത് ഒറ്റയാന്‍ വനംവകുപ്പ് അധികൃതരുടെ ജീപ്പ് അടിച്ച് തകര്‍ത്തിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!