വിമുക്ത ഭടന്‍ ട്രയിന്‍ തട്ടി മരിച്ചു

0

ഒഴക്കോടി മക്കിക്കൊല്ലി ലിന്റ ഭവന്‍ ബാബു (56) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭാര്യ ശോഭ മക്കള്‍ ലിന്റ ബാബു (മെഡിക്കല്‍ വിദ്യാര്‍ത്ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) ലിറ്റ് വിന്‍ബാബു(വിദ്യാര്‍ത്ഥി)

Leave A Reply

Your email address will not be published.

error: Content is protected !!