പ്രളയ സെസിന് വിജ്ഞാപനമായി.സംസ്ഥാന ഗവണ്‍മെന്റ് ജൂണ്‍ 1 മുതല്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം പ്രളയ സെസ് ഈടാക്കും. സ്വര്‍ണത്തിന് സെസ് കാല്‍ശതമാനമാണ് ഈടാക്കുക. 2 വര്‍ഷം കൊണ്ട് പ്രളയസെസ് വഴി 1000കോടി രൂപ സമാഹരിക്കും. പ്രളയ ബാധിത ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സെസ് തുക വിനിയോഗിക്കുക. മുഖ്യന്ത്രിയും ധനമന്ത്രിയും പ്രളയ സെസില്‍ ധാരണയായതിനെതുടര്‍ന്നാണ് വിജ്ഞാപനമായത്.
വൈദ്യുതി തടസ്സം
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post