ജില്ലയില്‍ ഒന്നാമനായി ആസ്റ്റിന്‍ ഗര്‍വ്വാസീസ്

0

പ്ലസ് ടു ജില്ലയില്‍ ഒന്നാമനായി ആസ്റ്റിന്‍ ഗര്‍വ്വാസീസ്- 1200 ല്‍ 1198 മാര്‍ക്ക് നേടി. ആസ്റ്റിന്‍ ഗര്‍വാസിസ് ന് 1200 ല്‍ 1198 ആസ്റ്റിന്റെ ഇരട്ട സഹോദരി ആസ്ലിന്‍ ഗര്‍വാസിസ് 1200ല്‍1196 മാര്‍ക്ക് വാങ്ങി ജില്ലയിലെ മറ്റ് നാല് കുട്ടികള്‍ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു.75 ഫുള്‍ എ പ്ലസുകള്‍ നേടി ദ്വാരക സീക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ ഒന്നാമത്.സയന്‍സ് വിഷയത്തില്‍ 117 ല്‍ 114 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 97.43 ശതമാനം വിജയം.50 പേര്‍ക്ക് ഫുള്‍ എ പ്ലസ്. കൊമേഴ്സ് വിഷയത്തില്‍ 59 പേര്‍ പരീക്ഷയെഴുതില്‍ 53 പേര്‍ വിജയിച്ചു. 90% വിജയം കൈവരിച്ചു. 15 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഫിയോണ ആന്‍ മാനുവല്‍ 1200 ല്‍ 1196 മാര്‍ക്ക് നേടി. ഹ്യൂമാനിറ്റീസ് വിഷയത്തില്‍ 57 പേര്‍ പരീക്ഷ എഴുതിയതില്‍ 50 പേര്‍ വിജയിച്ചു. വിജയശതമാനം 88. ഹന്ന മരിയ അബി 1200 ല്‍ 1192 മാര്‍ക്ക് നേടി. 10 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!