30നും 31നും പണിമുടക്ക്; നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

0

ഈ മാസം 30, 31 തീയതികളില്‍ ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകള്‍ അഖിലേന്ത്യാ പണിമുടക്കു നടത്തും. സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണു പണിമുടക്കിനു നോട്ടിസ് നല്‍കിയിരിക്കുന്നത്. ആഴ്ചയില്‍ 5 പ്രവൃത്തിദിവസം, പെന്‍ഷന്‍ പരിഷ്‌കരണം, ഇടപാടുകാര്‍ക്കുള്ള സേവനം മെച്ചപ്പെടുത്തല്‍, ഒഴിവു നികത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ പലവട്ടം ഉന്നയിച്ചിട്ടും ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. 28 നാലാം ശനിയും 29 ഞായറും അവധിയായതിനാല്‍ തുടര്‍ച്ചയായി 4 ദിവസം ബ

Leave A Reply

Your email address will not be published.

error: Content is protected !!