വളര്‍ത്താനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

0

നീലഗിരി മുതുമലയിലെ വളര്‍ത്താനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ആന ക്യാംപിന് സമീപം താമസിക്കുന്ന മദന്‍ എന്ന ആളാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് .ഇന്ന് രാവിലെ പതിവുപോലെ ആനയെ വനത്തിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാളുടെ വീടിന് സമീപത്ത് വെച്ച് ആന ആക്രമിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!