ജില്ലാ കലോത്സവം;ഇതുവരെ അപ്പീലിലൂടെ എത്തിയത് 87 പേര്‍.

0

ഉപജില്ലാ കലോത്സവങ്ങളില്‍ നിന്ന് ജില്ലാ കലോത്സവത്തിന് മത്സരിക്കാന്‍ ഇത് വരെ അപ്പീലിലൂടെ എത്തിയത് 87 പേര്‍.നാടന്‍ പാട്ട്,ഒപ്പന,
വഞ്ചിപാട്ട് എന്നീ ഇനങ്ങളിലേക്കാണ് കൂടുതല്‍ അപ്പീലുകള്‍.ബത്തേരി-29,വൈത്തിരി-31,മാനന്തവാടി-27 എന്നിങ്ങനെയാണ് അപ്പീലുകളുടെ എണ്ണം.ഇതോടെ പല ഇനങ്ങളും ഇരട്ടിയിലധികം എണ്ണമായി കഴിഞ്ഞു.അതുകൊണ്ട് മത്സര ക്രമത്തിലും വലിയ മാറ്റമുണ്ടാകും.അപ്പീലുകളുമായി ഇനിയും മത്സരാര്‍ത്ഥികള്‍ വരാനുളള സാധ്യത സംഘാടകര്‍ തള്ളിക്കളയുന്നില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!