ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ബത്തേരിയില്‍ കൊടിയുയര്‍ന്നു.

0

42-ാമത് വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ബത്തേരി സര്‍വ്വജന സ്‌കൂളില്‍ കൊടി ഉയര്‍ന്നു.ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസാണ് കലോത്സവത്തിന്റെ പതാക ഉയര്‍ത്തിയത്.നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടോം ജോസഫ്,കെ.റഷീദ്,പ്രിന്‍സിപ്പാള്‍ പി.എ അബ്ദുള്‍ നാസര്‍,എച്ച്.എം ജിജി ജേക്കബ്ബ്,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!