മോഷണ പരമ്പരകളിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞിരങ്ങാട്, തേറ്റമല പ്രദേശങ്ങളില്‍ കഴിഞ്ഞമാസം നടന്ന മോഷണ പരമ്പരകളിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. നാദാപുരം വാണിമേല്‍ സ്വദേശികളായ ശുഹൈബ്, അജ്മല്‍, ഇസ്മായില്‍ എന്നിവരാണ് പ്രതികള്‍.വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്.