പ്രത്യാശയുടെ സന്ദേശവുമായി നാളെ ഈസ്റ്റർ

0

പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റര്‍. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍. ദേവാലയങ്ങളും നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസി സമൂഹവും ഈസ്റ്റര്‍ ആഘോഷത്തിന് ഒരുങ്ങി. ദേവാലയങ്ങളില്‍ നാളെ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. ഇന്ന് രാത്രി പെസഹ ജാഗരണവും ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകളും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!