വിനോദസഞ്ചാരത്തിനെത്തിയ ഡ്രൈവര്‍ മരിച്ചനിലയില്‍

0

മേപ്പാടി 900 കണ്ടിയില്‍ വിനോദസഞ്ചാരത്തില്‍ എത്തിയ ഡ്രൈവര്‍ മരിച്ച നിലയില്‍. തമിഴ്‌നാട് പൊള്ളാച്ചിയില്‍ നിന്ന് എത്തിയ ട്രാവലറിലെ ഡ്രൈവര്‍ ബാലകൃഷ്ണനാണ് മരിച്ചത്. ട്രാവലര്‍ വാഹനത്തിനുള്ളിലായിരുന്നു മൃതദേഹം.മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍

Leave A Reply

Your email address will not be published.

error: Content is protected !!