തളിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട സ്‌ക്കോര്‍പിയോ കാറില്‍ നിന്ന് ഒരുഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. വാഹനം ഓടിച്ച ഷാജിയുടെ പേരില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായി വൈത്തിരി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് തളിപ്പുഴയില്‍ ലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ചത്. അപകടത്തില്‍ ഷാജി ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.