ലഹരി ഉപയോഗത്തിന് പുറത്താക്കിയ വിഷ്ണു എസ്എഫ്‌ഐ നേതാവാണെന്ന് പ്രതിപക്ഷനേതാവ് നിയമസഭയില്‍. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച കേസില്‍ അപര്‍ണ്ണാ ഗൗരി പ്രതിയെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ലഹരിവിഷയത്തില്‍ പ്രതിപക്ഷ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.