കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു.

0

മേപ്പാടി എളമ്പിലേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു.എളമ്പിലേരി ചോലമല സ്വദേശി കുഞ്ഞവറാന്‍(58) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് പോകുമ്പോള്‍ വഴിയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!