വയനാട് ഇഷ്ടലൊക്കേഷന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍

0

തന്റെ ഇഷ്ട്ട ലൊക്കേഷനായി വയനാട് മാറിയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പ്രകൃതി ഭംഗിയോടൊപ്പം ആളുകളുടെ സഹകരണവും വയനാടിനോട് കൂടുതല്‍ അടുപ്പം ഉണ്ടാകാന്‍ കാരണമായെന്നും ധ്യാന്‍ പറഞ്ഞു. ധ്യാനിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം അമ്പലവയല്‍ പ്രദേശങ്ങളില്‍ പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!