വയനാട് വിഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗവും വാര്‍ഷിക സംരംഭക കണ്‍വെന്‍ഷനും
വയനാട് വിഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിനും വാര്‍ഷിക സംരംഭക കണ്‍വെന്‍ഷനും പടിഞ്ഞാറത്തറ താജ് വയനാട് റിസോര്‍ട്ടില്‍ തുടക്കം. വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2022 -23 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് തുടങ്ങിയത്.കമ്പനി ചെയര്‍മാന്‍ കെ ഗോവിന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുയോഗം കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക സംരംഭക കണ്‍വെന്‍ഷന്‍ അല്‍പ്പസമയത്തിനകം.