നിപ; അതിര്‍ത്തികളില്‍ പരിശോധന

0

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചതോടെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട് ആരോഗ്യ വകുപ്പ്. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ പരിശോധനക്കു ശേഷമാണ് കേരളത്തില്‍ നിന്നെത്തുന്നവരെ കടത്തിവിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!