നേതൃത്വ പഠന ക്യാമ്പും ശില്‍പ്പശാലയും സംഘടിപ്പിച്ചു

0

ഹ്യുമന്‍ റൈറ്റ്‌സ് ഫെഡറേഷന്‍ വടക്കന്‍ മേഖലാ നേതൃത്വ പഠന ക്യാമ്പും, ശില്‍പ്പശാലയും മാനന്തവാടിയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എച്ച്ആര്‍എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസി: പ്രകാശന്‍ പറമ്പന്‍ അധ്യക്ഷനായിരുന്നു. കെപി സിനിമോള്‍, രഞ്ജിത്ത് പി.ചാക്കോ, മിനി ഷാജി, റെജി ബി തോമസ്, എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!