മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

0

 

തൃശ്ശിലേരിയില്‍ പലചരക്കുകടയിലെ ബെഞ്ചില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.
ആനപ്പാറ മണല്‍പ്പാളി കോളനിയിലെ നാരായണന്‍ (49) ആണ് മരിച്ചത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഭാര്യ:ബിന്ദു.മക്കള്‍:ആതിര തൃശ്ശിലേരി സ്‌കൂള്‍ മെന്റര്‍ടീച്ചര്‍.
വിഷ്ണു

Leave A Reply

Your email address will not be published.

error: Content is protected !!