അതിര്‍ത്തിയില്‍ രാഹുല്‍ഗാന്ധി എം.പിക്ക് ആവേശോജ്ജ്വല സ്വീകരണം

0

അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധി എം.പിക്ക് ആവേശോജ്ജ്വലമായ സ്വീകരണമൊരുക്കി ഡി.സി.സി. നേതൃത്വം കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ പഴൂരിലാണ് സ്വീകരണം നല്‍കിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ,എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം

Leave A Reply

Your email address will not be published.

error: Content is protected !!