പുല്‍പ്പള്ളി റൂറല്‍ ഡവലപ്‌മെന്റ് സഹകരണ സംഘം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പ്രകാശ് ഗഗാറിന്‍ അദ്ധ്യക്ഷത വഹിച്ചു കെ.കെ.ജമാല്‍, സജി മാത്യു, മാത്യു മത്തായി ആതിര, എം.എസ് സുരേഷ് ബാബു, ഇ.റ്റി. ബാബു, കെ.എസ്സകറിയ, ബൈജു നമ്പിക്കൊല്ലി, ഗോപാലകൃഷ്ണന്‍ ടി.കെ.ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.