ജനകീയസമരസമിതി നിരാഹാര സമരമാരംഭിച്ചു.

0

ബത്തേരി താളൂര്‍ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരമാരംഭിച്ചു. ജനകീയ സമരം അഡ്വക്കേറ്റ് ടി.എം റഷീദ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം സമര പന്തലില്‍ എല്‍ദോസ് മുള്ളന്‍ പൊട്ടക്കല്‍, ശശിധരന്‍ താളൂര്‍, ഇല്യാസ് ബാപ്പുട്ടിഎന്നിവരാണ് നിരാഹാരം കിടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!