കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

0

സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ അഞ്ചാം മൈലിലാണ് സംഭവം. പുല്‍പ്പളളിയില്‍ നിന്ന് തൃശൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ്സില്‍ ഉണ്ടായിരുന്നത് 12 യാത്രക്കാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!