വീട് തകര്‍ന്നു
കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്നു. വെള്ളമുണ്ട മുണ്ടക്കല്‍ പണിയ കോളനിയിലെ ബാലന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. മുളയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച മേല്‍ക്കൂര പൂര്‍ണമായും നിലം പതിച്ചു.
Recover your password.
A password will be e-mailed to you.