പുത്തുമലയില്‍ വാഹനാപകടം

0

മേപ്പാടി പുത്തുമലയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ഫോര്‍ ട്യൂണര്‍ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. താമരശ്ശേരിയില്‍ നിന്നും വിനോദ സഞ്ചാരത്തിന് എത്തിയ കാറും ചൂരലമലയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!