പി.എം ബെന്നി കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി
കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം ബെന്നിയെ കെ.പി.സി.സി പ്രസിഡന്റ്.കെ.സുധാകരന്‍ എം.പി.നോമിനേറ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ ബെന്നി മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് .നിലവില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ബെന്നി