സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ചെയ്തു

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ”ഒപ്പമുണ്ട് ഉറപ്പാണ്” സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍ അനില്‍കുമാര്‍ സി എം, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി പേഴ്സണ്‍ സീനത്ത് വൈശ്യന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി പേഴ്സണ്‍ സല്‍മത്ത് ഇ കെ, ഭരണ സമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി , ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുക ള്‍, വിവിധ വകുപ്പുകള്‍ ,ഏജന്‍സിക ള്‍, സര്‍വ്വ കലാശാലകള്‍ , ഭരണഘടന സ്ഥാപന ങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാണ്

Leave A Reply

Your email address will not be published.

error: Content is protected !!