ഡോ. കെ എം കുര്യാക്കോസ് വയനാട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി നിയമിതനായി.കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഡോ. കെ എം കുര്യാക്കോസിന് വയനാട് മെഡിക്കല്‍ കോളേജിന്റെ പൂര്‍ണചുമതല നല്‍കിയാണ് ഉത്തരവായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.