തെറ്റ് റോഡ് കവര്‍ച്ച: പതിനഞ്ചാം പ്രതി അറസ്റ്റില്‍
തെറ്റ് റോഡ് കവര്‍ച്ച പതിനഞ്ചാം പ്രതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി മുബാറക്ക്. എന്‍ എന്‍ (28)ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ പുതിയ തെരുവില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.2022 ഒക്ടോബര്‍ 5നാണ് തെറ്റ് റോഡില്‍ ബസ് തടഞ്ഞ് 2.60 കോടി രൂപ കവര്‍ച്ച ചെയ്തത് .ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.