സംസ്ഥാനത്തെ മികച്ച വിദ്യാലയം;ഓടപ്പള്ളം ഗവ.ഹൈസ്‌കൂള്‍

0

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തെ ഒന്നാമത്തെ മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡ് നേടി ഓടപ്പള്ളം ഗവ. ഹൈസ്‌കൂള്‍.തിരുവനന്തപുരം ജിമ്മിജോര്‍ജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ട്രോഫിയും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും ഏറ്റുവാങ്ങി.സ്‌കൂള്‍ നവീകരണത്തിന് അമ്പത് ലക്ഷം രൂപയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അനുവദിച്ചു.സ്‌കൂളിന്റെ പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!