കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

0

കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.ചീപ്രംകോളനിക്ക് സമീപം ഡാമില്‍ നിന്ന് 3 മണിയോടെ സ്‌കൂബ ഡൈവിംഗ് ടീം, തുര്‍ക്കി ജീവന്‍രക്ഷാസമിതി, പനമരം സിഎച്ച് റസ്‌ക്യൂടീം എന്നിവരും പോലീസും നാട്ടുകാരും നടത്തിയ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.പാക്കം ചീപ്രംകോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷിയെ ഞായറാഴ്ചയാണ് കൊട്ടത്തോണി മറിഞ്ഞ് ഡാമില്‍ കാണാതായത്

 

Leave A Reply

Your email address will not be published.

error: Content is protected !!