കേരളസ്റ്റേറ്റ് ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സഹകരണത്തോടെ ഈ മാസം 27 മുതല്‍ 29 വരെ ബത്തേരിയില്‍ സംസ്ഥാന വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പും കേരള ടീം സെലക്ഷന്‍ ട്രയല്‍സും സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.35 വയസുമുതല്‍ 70 വയസുവരെയുള്ള വിഭാഗങ്ങളില്‍ പുരുഷ-വനിത കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടക്കുക.സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നായി 150-ഓളം കായിക താരങ്ങള്‍ പങ്കെടുക്കും.ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ബാഡ്മിന്റണ്‍ സ്‌റ്റേറ്റ് അംപയേഴ്സ് ക്ലിനിക്കും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.