വന്യമൃഗം പശുവിനെ കൊന്നു

0

നീര്‍വാരം വാളമ്പാടിയില്‍ വന്യമൃഗം പശുവിനെ ആക്രമിച്ചു കൊന്നു വാളമ്പാടി നടുവില്‍ മുറ്റം
കുഞ്ഞിരാമന്റെ പശുവിനെയാണ് ആക്രമിച്ച് കൊന്നത് . കഴിഞ്ഞ രാത്രിയാണ് സംഭവം. വനത്തിനുള്ളിലെ ഗ്രാമമാണ് വാളമ്പാടി.

 

Leave A Reply

Your email address will not be published.

error: Content is protected !!